About / പരിചയം
Vacha Vadhyan Madhavan Namboodiri was a renowned scholar known for his significant contributions...
നമ്പൂതീരിമാരുടെ സഹജ സ്വഭാവമായ ജാഢ്യത -സങ്കുചിതത്വം; ഞാൻ അത്രക്കുണ്ടോ, ഞാൻ മറ്റുള്ളവരെ അപേക്ഷിച്ച് വിജ്ഞനാണോ !. ഇതുകൊണ്ട്, ഒന്നും പുറത്തെടുക്കാതെ തന്നിലടങ്ങുന്ന (ഒതുങ്ങുന്ന) പ്രകൃതം കൊണ്ട് പലരും അറിയാതെ, ഘടദീപം പോലെ, പ്രകാശം പ്രകടിപ്പിക്കാതെ കാലയവനികകളിൽ മറഞ്ഞ ചരിത്രം.
പുതിയ തലമുറക്ക് പഴയ തലമുറയുടെ കഴിവും, പ്രാമാണ്യവും അറിയാൻ കഴിയാതിരുന്ന ദുരവസ്ഥ...
Tip: Add more sections later (Books, Articles, Audio, Gallery, Family Tree…)