Source Text / Verses
ഭൂരാലഭാം പര്‍പ്പടകം ഭൂനിംബം കടുകുരോഹിണീം
ശ്ലൈഷ്മിക്യാം പിത്തജായാം വാ പാനേ നിഷ്‌ക്വാഥ്യഭാവയേല്‍.
Ingredients
കൊടിത്തൂവവേര്
പര്‍പ്പടകപ്പുല്ല്
കിരിയാത്ത് (പുത്തരിച്ചുണ്ടവേര്)
കടുരോഹിണി
Indications
ഇവ കഷായംവച്ചു സേവിച്ചാല്‍ കഫജവും
പിത്തജവും ആയ മസൂരി ശമിക്കും.