Source Text / Verses
ഗുഡൂചീം മധുകം രാസ്നാം പഞ്ചമൂലം കനിഷ്‌ഠികം
ചന്ദനം കാഷ്മരൃഫലം ബലാമൂലം വികങ്കതം
പാകകാലേ മസൂര്യാം തു വാതജായാം പ്രയോജയേല്‍
Ingredients
അമൃത്
ഇരട്ടിമധുരം
അരത്ത
ചെറിയപഞ്ചമൂലം
ചന്ദനം
കുമിഴിന്‍കായ, കുറുന്തോട്ടിവേര്, വയ്യങ്കതവേര്
Indications
കഷായം വാതജമായ മസൂരി പഴുത്താല്‍ കൊടുക്കണം.
Vericella zoaster when it become pustular -