സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 7
Kashayam
ധാത്രീചന്ദനാദീകഷായം
Source Text / Verses
ധാത്രീചന്ദന മൂര്‍വാരുബീജം ഗുഞ്ജാഫലം സിതം പിബേത്തണ്ഡുലതോയേന നോത്ഭവന്തി മസൂരികാഃ
Ingredients
നെല്ലിക്കാത്തോട്, ചന്ദനം, വെള്ളരിക്കുരു, വെളുത്തകുന്നിക്കുരു. ഇവ അരിക്കാടിയില്‍ അരച്ചുസേവിക്കുക
Indications
മസൂരി (Varicella vesicles )