Source Text / Verses
കിരാതാബ്‌ദാമൃതോദീച്യ ബൃഹദീദ്വയ ഗോക്ഷുരൈഃ
സസ്ഥിരാ കലശീ വിശ്വൈഃ ക്വാഥോ വാതജ്വരാപഹം.
Ingredients
കിരിയാത്ത് (ഭൂനിംബ)
മുത്തങ്ങാക്കിഴങ്ങ്
അമൃത്
ഇരുവേലി
ചെറുവഴുതിനവേര്
വെണ്‍വഴുതിനവേര്
ഞെരിഞ്ഞില്‍
ഓരിലവേര്
മൂവിലവേര്
ചുക്ക്
ഇവ കഷായംവച്ചു സേവിക്കുക; വാതജ്വരം ശമിക്കും.
Preparation
കിരിയാത്ത് (ഭൂനിംബ) :: 12 ഗ്രാം
മുത്തങ്ങാക്കിഴങ്ങ് :: 12 ഗ്രാം
അമൃത് :: 12 ഗ്രാം
ഇരുവേലി :: 12 ഗ്രാം
ചെറുവഴുതിനവേര് :: 12 ഗ്രാം
വെണ്‍വഴുതിനവേര് :: 12 ഗ്രാം
ഞെരിഞ്ഞില്‍ :: 12 ഗ്രാം
ഓരിലവേര് :: 12 ഗ്രാം
മൂവിലവേര് :: 12 ഗ്രാം
ചുക്കു :: 12 ഗ്രാം