സഹസ്രയോഗം
Formula viewer
-- Select Category --
Arishtam
Asavam
Bhasmam
Choornam
Ghritham
Gulika
Kashayam
Khandam
Kuzhambu
Lehyam
Lepam
Rasakriya
Rasoushadham
Thailam
Thoyam
Search
+ Add Formula
Kashayam — Index
11 formulas
പത്ഥ്യാകട്ഫലാദികഷായം
ദ്രാക്ഷാദികഷായം
കിരാതാദികഷായം
ഗുഡൂച്യാദികഷായം
തോയദാദികഷായം
ദുരാലഭാദി കഷായം
ദുരാലഭാദികഷായം
ദ്രാക്ഷാദി കഷായം ( മറ്റൊന്ന് )
ധാത്രീചന്ദനാദീകഷായം
നിംബാദികഷായം
ലോധ്രോല്പലാദി കഷായം
Details
ID: 19
Kashayam
ലോധ്രോല്പലാദി കഷായം
Edit
Source Text / Verses
ലോദ്ധ്രോല്പലാമൃതാപത്മ ശാരിബാണാം സ ശർക്കര ക്വാഥഃ പിത്തജ്വരം ഹന്യാദഥവാ പര്‍പ്പടോദ്‌ഭവഃ
Ingredients
പാച്ചോററിത്തൊലി ചെങ്ങഴുനീര്‍ക്കിഴങ്ങ്, ചിററമൃത്, താമര ക്കിഴങ്ങ്, നറനീണ്ടിക്കിഴങ്ങ് ഇവ കഷായംവച്ച് പഞ്ചസാര മേമ്പൊടിചേർത്ത് സേവിക്കുക. പര്‍പ്പടകപ്പുല്ലിന്റെ നീരുതന്നെ സേവിക്കുക;
Indications
പിത്തജ്വരം ശമിക്കും.