സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 18
Kashayam
ദ്രാക്ഷാദികഷായം
Source Text / Verses
ദ്രാക്ഷാ ഗുഡൂചീ കാഷ്‌മര്യ ത്രായമാണാസ്സരശാരിബാഃ നിഷ്‌കാഥ്യ സഗുഡം ക്വാഥം പിബേദ്വാതജ്വരാപഹം.
Ingredients
മുന്തിരിങ്ങാപ്പഴം, ചിറ്റമൃത്, കുമിഴിന്‍വേര്, ബ്രഹ്മി, നറുനീണ്ടിക്കിഴങ്ങ്
Preparation
ഇവ കഷായംവച്ച്‌ ശര്‍ക്കര മേമ്പൊടിചേര്‍ത്ത് സേവിക്കുക;
Indications
വാതജ്വരം ശമിക്കും.