Made from a mixture of seasonal
vegetables cooked with grated coconut, turmeric, cumin, and coconut oil.
വെള്ളരിക്ക - അരക്കഷ്ണം (200 ഗ്രാം)
കാരറ്റ് - ഒന്ന്
പച്ചക്കായ (നേന്ത്രൻ)- ഒന്ന്
പച്ചപ്പയർ - 5-10 എണ്ണം
മുരിങ്ങക്ക - 2 എണ്ണം
ചേന അല്ലെങ്കിൽ മുണ്ടിച്ചേമ്പ് 200 ഗ്രാം
കോയയ്ക്ക 10 എണ്ണം (100 ഗ്രാം)
തേങ്ങ ചിരകിയത് ഒരു കപ്പ്
പച്ചമുളക് - ഒന്നോ രണ്ടോ എണ്ണം
ജീരകം ഒരു ചെറിയ സ്പൂൺ
വെളിച്ചെണ്ണ ഒന്നര സ്പൂൺ
തൈര് ഒന്നര കപ്പ് (അധികം പുളിയില്ലാത്തതാണ് നല്ലത്)